news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2018-19 വര്‍ഷത്തെ Text Book intend ചെയ്തിട്ടും ഇതു വരേയും  കിട്ടാത്ത  പുസ്തകങ്ങളുടെ  ലിസ്റ്റ്  തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ 28-04-2018 ന് 3 pm-നുള്ളില്‍ എ ഇ ഒ ഓഫീസില്‍ എത്തിക്കേണ്ടതാണ് . ഫോര്‍മാറ്റിമായി ഇവിടെ ക്ലിക്ക് ചെയ്യുക.