news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
പരപ്പനങ്ങാടി ഉപജില്ലയിലെ പാചകത്തൊഴിലാളികള്‍ ക്കുള്ള   പരിശീലനം 27-04-2018 ന് പരപ്പനങ്ങാടി SNMHSS - ല്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാ ണ്. പ്രധാനധ്യാപകര്‍ പാചകത്തൊഴിലാളികളെ പങ്കെ ടുപ്പിക്കേണ്ടതാണ്. പങ്കെടുക്കാത്തവരുടെ പേരുവിവരം ഡി പി ഐ -യില്‍ അറിയിക്കേണ്ടതായതിനാല്‍ എല്ലാ പ്രധാനധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.