news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2018-19 വര്‍ഷത്തെ ഗവ. എല്‍ പി ,യു പി സ്കൂള്‍ കുട്ടിക ള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണവു മായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ 
പ്രധാനധ്യാപകര്‍ യൂണിഫോം വിതരണം ചെയ്യുമ്പോള്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അളവുകളുടെ കൃത്യത ഉറപ്പ് വരുത്തേണ്ടതാണ്. 1 മുതല്‍ 4 വരെയുള്ള ആണ്‍ കുട്ടികള്‍ക്ക് ഷോട്സിനുള്ള അളവാണ് നല്‍കേണ്ടത്.
         വിതരണത്തിനുള്ള യൂണിഫോം 08-05-2018 ന് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂളില്‍ നിന്നും പ്രധാനധ്യാപകര്‍ ഏറ്റുവാങ്ങേണ്ടതാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂളുമായി ബന്ധപ്പെടുക