news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

SPARK

GPIAS റിക്കവറി സ്പാര്‍ക്ക് വഴി

SALARY MATTER-MONTHLY CHANGES-DEDUCTIONS-DEDUCTIONS TO ALL

DDO CODE,RECOVERY ITEM-GPIAS,BILLWISE OPTION,RECOVERY AMOUNT Rs200,FROM DATE 01/11/2012 TO 30/11/2012
PROCEED  ക്ലിക്ക് ചെയ്താല്‍ റിക്കവറി പ്രക്രിയ മുഴുവനായി
 

സ്പാര്‍ക്ക് വഴി ഫെസ്റ്റിവല്‍ അഡ്വാന്‍സ് ബില്‍ എടുക്കുന്ന വിധം

 
-->
SALARY MATTER → PROCESSING → FESTIVAL ADVANCE PROCESSING

DDO CODE, BILL TYPE എന്നിവ നല്‍കുക
-->
വലതു ഭാഗത്തുളള ADVANCE DETAILS BELOW എന്ന കോളത്തില്‍
അഡ്വാന്‍സ്എന്റര്‍ ചെയ്യുക. ഉദാഹരണത്തിന്
ADVANCE DETAILS BELOW എന്ന കോളത്തില്‍ 8500 എന്റര്‍ ചെയ്യുക.
എന്നതിനു ശേഷം 8500 രൂപ ആവശ്യമുളളവരുടെ പേരിന് നേരെ ടിക് മാര്‍ക്
രേഖപ്പെടുത്തുക.
-->
5000 രൂപയാണ് വേണ്ടതെങ്കില്‍ ADVANCE DETAILS BELOW എന്ന കോളത്തില്‍
5000 എന്റര്‍ ചെയ്യുക.
എന്നതിനു ശേഷം 5000 ആവശ്യമുളളവരുടെ പേരിന് നേരെ ടിക് മാര്‍ക്
രേഖപ്പെടുത്തുക.
--> -->
-->
(സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമാനുസൃതമായ തുക രേഖപ്പെടുത്തണം)
FESTIVAL ADVANCE ആവശ്യമുളളവരുടെ തുക സെലക്ട് ചെയ്തതിനു ശേഷം
PROCEED ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
-->                                                fig 2
 
-->
FESTIVAL ADVANCE BILL GENERATE ചെയ്യുന്ന വിധം
SALARY MATTER → PROCESSING → FESTIVAL ADVANCE BILL
GENERATION
DDO CODE, MONTH, ADVANCE TYPE (FEST ADV) എന്നിവ
നല്‍കി INNER BILL, OUTER BILL എന്നിവ വെവ്വേറെ സെലക്ട് ചെയ്യുക.
 
-->
SALARY MATTER → PROCESSING → FESTIVAL ADVANCE →
CANCELLED PROCESSED ADVANCE BILL
FESTIVAL ADVANCE ACQUITANCEഎടുക്കുന്ന വിധം
SALARY MATTER → PROCESSING → FESTIVAL ADVANCE
ACQUITANCE→
            -->
ബില്‍ സെലക്ട് ചെയ്ത് VIEW REPORT ക്ലിക്ക് ചെയ്യുക
                                              @vs

സ്പാര്‍ക്ക് വഴി ഫെസ്റ്റിവല്‍ അലവന്‍സ് ബില്‍ എടുക്കുന്നതെങ്ങനെ ?

  -->
SALARY MATTER → PROCESSING → FESTIVAL ALLOWANCE →
FESTIVAL ALLOWANCE CALCULATION
-->
DDO CODE , BILL TYPE എന്നിവ നല്‍കുക .എന്നതിനു ശേഷം
ALL EMPLOYEES സെലക്ട് ചെയ്യുക
  -->
ബില്‍ എടുക്കുന്നതിന്
SALARY MATTER → PROCESSING → FESTIVAL ALLOWANCE BILL
  -->
DDO CODE, BILL TYPE, CONTROL CODE എന്നിവ നല്‍കി INNER BILL,
OUTER BILL എന്നിവ വെവ്വേറെ സെലക്ട് ചെയ്ത് VIEW REPORT ക്ലിക്ക് ചെയ്ത്
ബില്‍ എടുക്കാം.
  -->
CANCELL ചെയ്യുന്നതിന്
SALARY MATTER → PROCESSING → FESTIVAL ALLOWANCE →
CANCEL FESTIVAL ALLOWANCE CALCULATION → PROCEED ക്ലിക്ക് ചെയ്യുക
                                                     @vs

PROFESSIONAL TAX സ്പാര്‍ക്ക് വഴി എങ്ങിനെ കണക്കാക്കാം?

 SALARY MATTER- PROCESSING- PROF.TAX CALCULATION- DDO CODE, BILL TYPE  എന്നിവ എന്റര്‍ ചെയ്യുക
     INCLUDE PROF.TAX  എന്ന ബോക്സ് ക്ലിക്ക് ചെയ്യുക.
      OPTION FIRST HALF എന്ന് സെലക്ട് ചെയ്യുക, പിന്നീട് CONFIRM ചെയ്യുക
      PROF.TAX CALCULATION കാന്‍സല്‍ ചെയ്യുന്നതിന്   Remove Existing 
      PROF. TAX ക്ലിക്ക് ചെയ്യുക. 
                                                       @vs