news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
          റൂബല്ല മീസില്‍സ് വാക്സിനേഷന്‍ ഇതുവരെയെടുക്കാത്ത കുട്ടികള്‍ക്ക് വാക്സിനേഷന്‍  ഉടനെ നല്‍കണമെന്നുള്ള  നിര്‍ദ്ദേശവും മലപ്പുറം ജില്ലാ കല ക്ടറുടെ ഉത്തരവും .ഇനിയുമെടുക്കാത്ത കുട്ടികളുടെ രക്ഷതാക്കള്‍ക്ക് കലക്ടറു ടെ ഉത്തരവിന്റെ കോപ്പി നല്‍കാവുന്നതാണ്. ഇനിയും വാക്സിനേഷനെടുക്കാ ത്ത കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള  ലിസ്റ്റ് പ്രധാനധ്യാപകര്‍ തയ്യാറാക്കി സമ ര്‍പ്പിക്കേണ്ടതാണ്. (പേര് , അ‍ഡ്മിഷന്‍ നമ്പര്‍ , ആധാര്‍ നമ്പര്‍ , രക്ഷിതാവിന്റെ പേര്, ഫോണ്‍ നമ്പര്‍ )