news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
        2018-19 വര്‍ഷത്തേക്കുള്ള എസ് എസ് എ യുടെ വാര്‍ഷിക പദ്ധതി രൂപീകരണത്തന്റെ ഭാഗമായി എല്ലാ ഗവണ്‍മെന്റ് /എയ്‍ഡഡ്  എല്‍ പി, യു പി  , ഹൈസ്കൂള്‍  പ്രധാനധ്യാപകര്‍ക്കുള്ള  പരിശീലനം 11-12-2017 ന് BRC -യില്‍ രാവിലെ കൃത്യം 10മണിക്ക് നടക്കുന്നു. എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. 
കൂടുതല്‍ വിവരങ്ങള്‍ താഴെ തന്നിരിക്കുന്നു