news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
 പൊതുവിദ്യാഭ്യാസ സംരക്ഷണയ‍‍‌‌ജ്ഞത്തിന്റെ ഭാഗമാ യി എല്ലാ സര്‍ക്കാര്‍, എയ്ഡഡ്,  LP,UP,HS,HSS പ്രധാനധ്യാപകര്‍ / പ്രിന്‍സിപ്പല്‍മാരുടെ യോഗം  22-12-2017 -ന് രാവിലെ 10മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവര്‍കളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന താണ്. രജിസ്ട്രേഷന്‍ രാവിലെ 9മണിക്ക് ആരംഭിക്കുന്ന തിനാല്‍  ഉപജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്  പ്രധാനധ്യാപകര്‍ / പ്രിന്‍സിപ്പല്‍മാരും 9മണിക്ക് തന്നെ ​എത്തിച്ചേരേണ്ടതാണ്. 

ഉപജില്ലയിലെ എല്‍ പി ,യുപി പ്രധാനധ്യാപകര്‍ക്കായി ക്രമീകരിച്ചിട്ടുള്ള ബസ് രാവിലെ കൃത്യം 7.45-ന് പരപ്പന ങ്ങാടി ടോള്‍ ബൂത്ത് പരിസരത്ത് നിന്ന് യാത്ര ആരംഭി ക്കുന്നതാണ് ( 8 ന് ചെമ്മാട്, 8.10 ന് കക്കാട് ) . കൂടു തല്‍ വിവരങ്ങള്‍ക്ക് എച്ച് എം ഫോറം കണ്‍വീനര്‍ , ട്രഷറര്‍ , ഹെഡ്‌മാസ്റ്റര്‍ എ എം യു പി എസ് ഉള്ളണം എന്നിവരെ ബന്ധപ്പെടുക.

മലപ്പുറം വിദ്യഭ്യാസ ഉപ ഡയറക്ടരുടെ നിര്‍ദ്ദേശങ്ങള്‍ നോക്കുക