പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ല എല്‍ പി , യു പി കിഡ്ഡീസ് , ഐ ഇ ഡി കുട്ടികള്‍ എന്നിവരുടെ കായികമേള നവംബര്‍ 4-ാം തിയ്യതി GHSS Tirurangadi ഗ്രൗണ്ടില്‍ നടക്കുന്ന താണ്. പഞ്ചായത്ത് തല കായിക മേളയിലെ ഒന്നും രണ്ടം മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പങ്കെടുക്കേണ്ടതാ ണ് - വിശദ വിവരങ്ങള്‍