news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

2017-18 വര്‍ഷത്തെ പരപ്പനങ്ങാടി ഉപജില്ല  ശാസ്ത്രോ ത്സവം നവംബര്‍ 2,3 തിയ്യതികളില്‍ BEMHSS Parappanangadi-യില്‍ നടക്കുന്നതാണ്.എല്ലാ സ്കൂളുക ളും മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ  On line Entry 20-10-2017 ന് 5 pm - ന് മുന്‍പായി ചെയ്യേണ്ട താണ്.

ശാസ്ത്രോത്സവ സൈറ്റ് http://www.schoolsasthrolsavam.in/2017/