news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
       പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്,അണ്‍എയ്ഡഡ് പ്രധാനധ്യാപകരുടേയും  (ഹൈസ്കൂള്‍,പ്രൈമറി) പ്രിന്‍സിപ്പല്‍മാരുടേയും യോഗം 21-10-2017 ന് രാവിലെ 10 മണിക്ക് BRC യില്‍ ചേരു ന്നതാണ്. 
   യുഡൈസ് പരിശീലനം നല്‍കുന്നതിനാല്‍ എല്ലാവരും കൃത്യസമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.