news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

ഉപജില്ലയിലെ യു പി , ഹൈസ്കൂള്‍  സംസ്കൃതം അധ്യാപകരുടെ യോഗം 20-06-2017 ന് രാവിലെ 10.30ന് GMLPS പരപ്പനങ്ങാടി ടൗണില്‍ ചേരുന്നതാണ്. പ്രധാനധ്യാപകര്‍ കണ്‍വീനറെ പ്രസ്തുത യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.