news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ലയിലെ ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര, 

പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം 20-

06-2017ചൊവ്വാഴ്ച ഉച്ചക്ക് 2മണിക്ക് BRCപരപ്പനങ്ങാടി‌

യില്‍ ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും കണ്‍വീ

നര്‍മാരെ പ്രസ്തുത യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.