news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ലയിലെ വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍മാരുടെ യോഗം 21-06-2017 ന് ഉച്ചക്ക് 2മണിക്ക് ബി ആര്‍ സി പരപ്പനങ്ങാടിയില്‍ ചേരുന്നതാണ്. പ്രധാനധ്യാപകര്‍ കണ്‍വീനറെ പ്രസ്തുത യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.