news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫക്കറ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 05-06-2017 ന് 2 pm -ന് മുന്‍പായി  എല്ലാ പ്രധാനധ്യാപകരും എ ഇ ഒ ഓഫീസില്‍ നല്‍കേണ്ടതാണ്. 

സ്കൂള്‍ കിണറുകളിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടും 05-06-2017 ന് 2 pm -ന് മുന്‍പായി  എല്ലാ പ്രധാനധ്യാപകരും എ ഇ ഒ ഓഫീസില്‍ നല്‍കേണ്ട താണ്.