പ്രധാനധ്യപകരുടെ ശ്രദ്ധക്ക്
എല്ലാ ഗവണ്‍മെന്റ് , എയ്ഡഡ് , അണ്‍ എയ്ഡഡ് സ്കൂളുകളിലേയും പ്രധാനധ്യാപകര്‍ ഓഫീസില്‍ നിന്നും നല്‍കിയ 6th Working day form, ഓണ്‍ ലൈനായി സമ്പൂര്‍ണ്ണയില്‍ 6th Working day -യില്‍ നല്‍കിയ വിവരങ്ങളുടെ റിപ്പോര്‍ട്ടിന്റെ പ്രന്റ് എന്നിവ 08-06-2017 ന് രാവിലെ 11.30 ന് എ ഇ ഒ ഓഫീസില്‍ നല്‍കേണ്ടതാണ്.സമയ പരിധി കൃത്യമായും പാലിക്കേണ്ടതാണ്.
ഓരോ വിദ്യാലയത്തിന്റേയും പ്രഥമാധ്യാപകന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ചുവടേ ചേര്‍ത്തിരിക്കുന്ന വിവരങ്ങളുടെ ആധികാരികത പ്രധാനധ്യാപകന്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
|
| a. വിദ്യാലയത്തിന്റെ പേര് |
| b. സ്ക്കൂള്‍ ടൈപ്പ് |
| c. ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടും കൂടിയുള്ളത്(Mixed) |
| d. ക്ലാസ് ആരംഭം അവസാനം |
| e. വിദ്യാഭ്യാസ ഉപജില്ല |
| f. വിദ്യാഭ്യാസ ജില്ല |
| g. സ്കൂൾ സ്ഥാപിച്ച വർഷം |
| h. അസംബ്ലി നിയോജകമണ്ഡലം |
| i. പാര്‍ലമെന്റ് നിയോജകമണ്ഡലം |
| j. റൂറല്‍/അര്‍ബന്‍ |
| k. ബ്ലോക്ക് |
| l. താലൂക്ക് |
| m. പഞ്ചായത്ത് / മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ |