news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

എല്ലാ ഗവണ്‍മെന്റ് , എയ്ഡഡ് , അണ്‍ എയ്ഡഡ് സ്കൂളുകളിലേയും കുട്ടികളുടെ 2017-18 വര്‍ഷത്തെ സമ്പൂര്‍ണ്ണയിലെ എന്‍‌ട്രി നടത്തിയിട്ടുണ്ടെന്ന് എല്ലാ പ്രധാനധ്യാപകരും ഉറപ്പ് വരുത്തുക. ഇതിന്റെ ഉത്തരവാദിത്വം പ്രധാനധ്യാപകര്‍ക്കായിരിക്കും. DPI തലത്തില്‍ എല്ലാ ദിവസവും എന്‍‌ട്രി സ്റ്റാറ്റസ് പരിശോധിക്കുന്നുണ്ട്.