പ്രധാനധ്യാപകരുടേയും പ്രിന്‍സിപ്പല്‍മാരുടേയും ശ്രദ്ധക്ക്
ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ Participant Card 03-01-2017 ന് 2 pm മുതല്‍ ബി ആര്‍ സി യില്‍ വിതരണം ചെയ്യുന്നതാണെന്ന് ഉപജില്ലാ പ്രോഗ്രാം കണ്‍വീനര്‍ അറിയിച്ചിട്ടുണ്ട്. കൃത്യസമയത്ത് Participant Card കൈപ്പറ്റുന്നതിനാവശ്യമായ നടപടികള്‍ പ്രധാനധ്യാപകര്‍ / പ്രിന്‍സിപ്പല്‍മാര്‍ സ്വീകരിക്കേണ്ടതാണ്.