പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
2017-18 വര്‍ഷത്തേക്കുള്ള ടെക്‌സ്റ്റ് ബുക്ക് ഇന്‍ഡന്റിന്റെ പ്രിന്റ്, എല്ലാ കുട്ടികള്‍ക്കും ആവശ്യമായ ടെക്‌സ്റ്റ് ബുക്ക് ഇന്‍ഡന്റ് ചെയ്തിട്ടുണ്ടെന്ന പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ 06-01-2017 5pm നുള്ളില്‍ E Section -നില്‍ നല്‍കേണ്ടതാണ്.