പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
Digital Transaction (Cash less / Currency less) -നുമായി ബന്ധപ്പെട്ട് പ്രധാനധ്യാപകര്‍ക്ക് 29-12-2016ന് രാവിലെ 11മണിക്ക് SNMHSS Parappanangadi -യില്‍ പരിശീലനം നല്‍കുന്നു. പ്രധാനധ്യാപകര്‍ അവരുടെ ആധാര്‍ നമ്പര്‍ കൊണ്ടുവരണം.