news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

             2017-18 വര്‍ഷത്തേക്കുള്ള ടെക്‌സ്റ്റ് പുസ്തകങ്ങളുടെ ഇന്‍ഡന്റിംഗ‌ുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സര്‍ക്കുലറിന് ഇവിടെ  ക്ലിക്ക് ചെയ്യുക. ഇന്‍ഡന്റ് ചെയ്യുന്നതിനുള്ള അവസാന ദിവസം 31-12-2016. ഒരു കാരണവശാലും സമയ പരിധി നീട്ടികിട്ടുന്നതല്ല.