പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ലയിലെ
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍മാരുടെ യോഗം 21-06-2016 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് BRC
Parappanangadi -യില്‍ ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും കണ്‍വീനറെ പ്രസ്തുത യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.