Expenditure Statement
January,February,March മാസങ്ങളിലെ Expenditure Statement ഗൂഗിള്‍ ഡോക് ആയി അയച്ചിട്ടുണ്ട്.ഗവണ്‍മെന്റ് സ്കൂളുകള്‍ക്ക് Salary , Wage എന്നിവയും എയ്ഡഡ് സ്കൂളുകള്‍ക്ക് Salary എന്നതുമാണ് നല്‍കേണ്ടത് . 25-06-2016- നുള്ളില്‍ എല്ലാ പ്രധാനധ്യാപകരും ഇത് പൂര്‍ത്തിയാക്കേണ്ടതാണ്. Help File - ന് ഇവിടെ ക്ലിക്ക് ചെയ്യുക.