news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്

ഉപജില്ലയിലെ കായികാധ്യാപകരുടെ യോഗം 16-06-2016 വ്യാഴാഴ്ച  ഉച്ചക്ക് 2 മണിക്ക് BRC Parappanangadi -യില്‍ ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും സ്കൂളിലെ കായികാധ്യാപകനെ പ്രസ്തുത യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതാണ്.