news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

Sixth working day statement


Circular 

Online Entry
(on 08/06/2015)



ജില്ലയിലെ എല്ലാ സ്കൂളുകളും 08/06/2015 തിങ്കളാഴ്ച 3 PM
 ന് മുമ്പായി ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍
 ഈ ഓണ്‍ലൈന്‍ സംവിധാനത്തില്‍  രേഖപെടുത്തേണ്ടതാണ്. സമ്പൂര്‍ണ്ണ
 ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന 
അതേ പാസ്‌വേഡ് ഉപയോഗിച്ച് സ്കൂളുകള്‍ക്ക് ഇതില്‍ പ്രവേശിക്കാവുന്നതാണ്.