news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിനുള്ള കമ്പ്യൂട്ടര്‍ പരിശീലനം



അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തീകരണത്തിനുവേണ്ടിയുള്ള ആറുദിന കമ്പ്യൂട്ടര്‍ പരിശീലനം ഐടി@സ്കൂള്‍ ആരംഭിക്കുവാനുദ്ദേശിക്കുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പ്രൊബേഷന്‍ പൂര്‍ത്തീകരിക്കാത്ത എല്‍പി, യുപി, ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യണം. ഈ വര്‍ഷം, ഇതിനുശേഷം ഇത്തരം പരിശീലനമുണ്ടാകാനുള്ള സാധ്യത കുറവാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകരുണ്ടെങ്കില്‍, താഴേ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എത്രയും വേഗം സബ്‌മിറ്റ് ചെയ്യേണ്ടതാണ്. പഠിതാക്കള്‍ക്ക് ടിഎ ,ഡിഎ റെമ്യൂണറേഷന്‍ ഇവ അനുവദിച്ചിട്ടില്ല.