news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


ഗാന്ധിദര്‍ശന്‍
  1. ലഹരി വിരുദ്ധ ദിനം -
    സ്ക്കൂള്‍ തലം - ജൂണ്‍ 18 ന് ഉച്ചക്ക് 2 മണിക്ക് ക്വിസ്സ്
  2. പ്രസംഗ മത്സരം, പോസ്റ്റര്‍ നിര്‍മ്മാണം, പ്രബന്ധ മത്സരം
    എന്നിവയും നടത്താവുന്നതാണ്.
    സബ്ബ് ജില്ലാതല ക്വിസ്സ് - ജൂണ്‍ - 23 ന് ഉച്ചക്ക് 2 മണിക്ക്
    ടൗണ്‍ സ്ക്കൂള്‍ പരപ്പനങ്ങാടിയില്‍.
  3. എല്ലാ ഹൈസ്ക്കൂളുകളിലും സെപ്റ്റംബര്‍ മാസം നേതൃത്വ
    പരിശീലന ക്യാംപ് നടത്തേണ്ടതാണ്.
  4. ഗാന്ധിദര്‍ശന്‍ ഉപജില്ലാ കലോത്സവം സെപ്റ്റംബര്‍ മാസം.
  5. ഗാന്ധിദര്‍ശന്‍ ജില്ലാ കലോത്സവം സെപ്റ്റംബര്‍ 30 ന്.
  6. ഗാന്ധി ജയന്തി - ഒക്ടോബര്‍ 2 ന് - ശുചീകരണം,സെമിനാറുകള്‍
  7. പരീക്ഷ – 2016 ജനുവരി ഒന്നാം വാരം.
  8. ഗാന്ധിദര്‍ശന്‍ ക്ലബ് - സബ്ബ്ജില്ലാ രജിസ്ട്രേഷന്‍ ഫോം
    ജൂണ്‍ 17 ബുധനാഴ്ച്ച പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി സ്ക്കൂളില്‍ എത്തിക്കുക.(അപേക്ഷയോടൊപ്പം ഒരു കുട്ടിക്ക്
    3 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്.)
    സബ്ബ്ജില്ലാ കണ്‍വീനര്‍ - മുഹമ്മദ് ഷരീഫ്.പി
    9645472495
    9747143395