വിദ്യാരംഗം
കലാസാഹിത്യവേദിപരപ്പനങ്ങാടി
ഉപജില്ല (2013-14)
ഒക്ടോബര്‍
23 ബുധനാഴ്ച രാവിലെ
9.30ന് വിദ്യാരംഗം
കലാസാഹിത്യ വേദി പ്രവര്‍ത്തനോദ്ഘാടനവും
സാഹിത്യോത്സവവും പരപ്പനങ്ങാടി
ടൗണ്‍ ജി.എം.എല്‍
പി സ്കൂളില്‍ വെച്ച് നടക്കുന്നു.
യു.പി,
ഹൈസ്കൂള്‍ വിഭാഗം
കുട്ടികള്‍ക്ക് താഴെ പറയുന്ന
ഇനങ്ങളിലാണ് മത്സരം
സംഘടിപ്പിച്ചിട്ടുളളത്.
ഒന്നാം സ്ഥാനത്തിന്
അര്‍ഹരായവര്‍ക്ക് ജില്ലാതലമേളയില്‍
പങ്കെടുക്കാം.
മത്സരയിനങ്ങള്‍
തീയതി:
22-10-13 (ചൊവ്വ രാവിലെ
10.30 ന്)
യു.പി
വിഭാഗം : കഥാരചന
കവിതാരചന,ഉപന്യാസം
ചിത്രരചന
(പെന്‍സില്‍
ഡ്രോയിംഗ്)
ചിത്രരചന
(ജലച്ഛായം)
ഹൈസ്കൂള്‍
വിഭാഗം: കഥാരചന
കവിതാരചന
ചിത്രരചന
(പെന്‍സില്‍
ഡ്രോയിംഗ്)
ചിത്രരചന
(ജലച്ഛായം)
ഉപന്യാസ
രചന
തീയതി:
23-10-13 ബുധന്‍
(ഉദ്ഘാടനത്തിന്
ശേഷം)
യു.പി
വിഭാഗം : സാഹിത്യ
ക്വിസ് (2 കുട്ടികള്‍)
നാടന്‍
പാട്ട് (5 കുട്ടികള്‍)
ഹൈസ്കൂള്‍
വിഭാഗം: സാഹിത്യ
ക്വിസ് (2 കുട്ടികള്‍),
കാവ്യമഞ്ജരി (ജി.ശങ്കരകുറുപ്പിന്റെ കവിതയെ അടിസ്ഥാനമാക്കി)
നാടന്‍
പാട്ട് (5 കുട്ടികള്‍)
[NB: 1 കുട്ടിക്ക്
1 Single item ത്തിലും
1 Group item ത്തിലും
പങ്കെടുക്കാം]