news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

(1)എച്ച്.എം.ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളുടെ മീറ്റിംഗ് ഒക്ടോ.17 ന് ഉച്ചയ്ക്ക് 2 മണിക്ക്
BRC യില്‍ വെച്ച് ചേരുന്നു.എല്ലാ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പില്‍മാരും ഹൈസ്കൂള്‍ പ്രധാനധ്യാപകരും

പങ്കെടുക്കേണ്ടതാണ്
(2)സബ് ജില്ലാ കായികമേള - ഒക്ടോ. 28,29,30 തീയതികളില്‍ UNIVERSITY GROUND ല്‍


(3) സബ് ജില്ലാ ശാസ്ത്ര മേള നവംബര്‍  4,5,6 തീയതികളില എം.വി.എച്ച്.എസ്.എസ് അരിയല്ലൂര്‍
(4) സബ് ജിലോ കലാ മേള നവംബര്‍ 26,27,28 തീയതികളില്‍  OHSS TIRURANGADI യില്‍
(5) കായികമേള, കലാ മേള എല്‍.പി. വിഭാഗം.പഞ്ചായത്ത് തല സ്ക്രീനിംഗ് നടത്തി വിജയികളെ ONLINEല്‍

ഉള്‍പ്പെടുത്തേണ്ടതാണ്


                                                                എ.ഇ.ഒ