news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


സബ്ജില്ലാ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 25-10-13 ന് OHSS TIRURANGADI യില്‍ വെച്ച് താഴെ പറയുന്ന ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കുന്നു.
      1. 9.30 to 10.30 (HS Only)
        RAMANUJAN PAPER PRESENTATION
        വിഷയം : ജോതിശാസ്ത്രത്തിലെ ഗണിതം.
      2. 10.30 to 11.30 (LP,UP,HS,HSS)
        TANGRAM നിര്‍മ്മാണ മത്സരം
      3. 11 AM മുതല്‍
        ഭാസ്കരാചാര്യ സെമിനാര്‍
        * UP - വിഷയം : നാട്ടറിവിലെ ഗണിതം
        * HS, HSS - വിഷയം : നേര്‍ വരകള്‍

** സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് On line entry നടത്തി print out MVHSS-ല്‍ ഒക്ടോബര്‍ 22 നകം കണ്‍വീനര്‍ വശം ഏല്‍പ്പിക്കേണ്ടതാണ്. ഓരോ മത്സരാര്‍ത്ഥിയും ഏതിനത്തിലാണ് മത്സരിക്കുന്നത് എന്ന് തെറ്റ് കൂടാതെ enter ചെയ്യാന്‍ ശ്രദ്ധിക്കുക. Confirm ചെയ്യുന്നതിന് മുമ്പ് verify ചെയ്യേണ്ടതാണ്.