news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

 സ്കൂളുകളിലെ IT facilities സംബന്ധിച്ച വിവരങ്ങള്‍


സ്കൂളുകളിലെ IT facilities സംബന്ധിച്ച വിവരങ്ങള്‍ ഇനിയും
 നല്‍കാത്ത സ്കൂളുകള്‍ http://210.212.24.52/basic_it_facilities/
എന്ന സൈറ്റില്‍ login ചെയ്ത്   എത്രയും പെട്ടെന്ന് അവ നല്‍കാന്‍
 നിര്‍ദ്ദേശം നല്‍കുന്നു.