news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതി 2012-13

       5 മുതല്‍ 7 വരെയുളള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ കായിക

  ക്ഷമതാ പരിശോധന ഒക്‌ടോബര്‍ 31 ന് മുമ്പ് www.tpfp.org

  എന്ന വെബ്സൈറ്റില്‍ upload ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചിരുന്നു.

  ആയതിന്റെ റിപ്പോര്‍‌ട്ട് 14/11/12 ന് മുമ്പ് ഓഫീസില്‍ എത്തിക്കേണ്ടതാണ്.