news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പുകയില വിമുക്ത വിദ്യാലയം-പ്രവര്‍ത്തനങ്ങള്‍ 

          പുകയില വിമുക്ത പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച്

സ്കൂള്‍തല സമിതികളുടെ റിപ്പോര്‍ട്ട് പ്രത്യേക പ്രഫോര്‍മയില്‍

15/11/12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.