ഐ.ടി. @ സ്കൂള്‍ പ്രൊജക്ട്
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും ക്ലാസ്സ് മുറികള്‍
SMART CLASS ROOM ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ സ്മാര്‍ട്ട് റൂമുകളുടെയും അനുബന്ധ സൗകര്യങ്ങളും
സംബന്ധിച്ച വിവരം ON LINE വഴി നല്‍കേണ്ടതാണ്.
ലിങ്കിനായി BASIC IT FACILITY ക്ലിക്ക് ചെയ്യൂ