സര്‍ഗ്ഗവേദി 2012 സജ്ജീകരണങ്ങള്‍
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എ യും വിദ്യാരംഗം കലാ
സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗവേദി 2012 ന്റെ
ഭാഗമായി 01/11/2012 ന് എല്ലാ സ്കൂളുകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് DOWNLOADS സന്ദര്‍ശിക്കുക.