ശാസ്ത്ര മേള രജിസ്ട്രേഷന്‍
ശാസ്ത്ര മേള രജിസ്ട്രേഷന്‍ 29/10/2012 ന് 10 മണിക്ക്
NNMHSSല്‍ .രജിസ്ട്രേഷന്‍ സമയത്ത് കൊണ്ടു വരേണ്ട രേഖകള്‍
1)പ്രധാനധ്യാപകന്‍ ഒപ്പ് വെച്ച പങ്കെടുക്കന്നവരുടെ ലിസ്റ്റ് 3 എണ്ണം
2)ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്
3)സ്കൂള്‍ തല വിജയിക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റ്.
4)2011-12 ലെ റോളിംഗ് ട്രോഫി