news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

DA ARREAR(31% TO 38%) പ്രോസസ്സ് ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ STRUCK WORK
        എങ്ങിനെ ഉള്‍പ്പെടുത്താം ?
         DA ARREAR പ്രോസസ്സ് ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ STRUCK WORK ഉളളവര്‍ക്ക്    ഒരു  ദിവസത്തെ   DA ARREAR കുറയ്ക്കാന്‍ ഒരു വഴി 
 SALARY MATTER -MANUALLY DRAWN-SELECT EMPLOYEE-ARREAR-
ഒരു ദിവസത്തെ BASIC,DA,HRA,CCA എന്നിവയുടെ MINUS ENTRY നല്‍കിയാല്‍ മതിയാകും...
Verify ചെയ്തതിനു ശേഷം മാത്രമേ സാലറി പ്രോസസ്സ് ചെയ്യാവൂ....