news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

TEACHING  AND NON-TEACHING STAFF'S STATISTICS 2012-13

2012-13 അധ്യയന വര്‍ഷത്തെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം ജൂലൈ 15 നെ
അടിസ്ഥാനമാക്കി പ്രത്യേക പ്രഫോര്‍മയില്‍ (PROFORMA I AND II) 27/07/2012 ന് മുമ്പായി
ഓഫീസില്‍ നല്‍കേണ്ടതാണ്.രണ്ട് പ്രഫോര്‍മയും ഓഫീസില്‍ ലഭ്യമാണ്.