news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



KASEPF ക്രഡിറ്റ് കാര്‍ഡ് തയ്യാറാക്കല്‍


2010-11,2011-12 വര്‍ഷങ്ങളിലെ KASEPF ക്രഡിറ്റ് കാര്‍ഡ്

തയ്യാറാക്കുന്നതിലേയ്ക്കായി ഡെബിറ്റ് സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കി ട്രഷറി ബില്‍ബുക്കും അക്വിറ്റന്‍സും സഹിതം DD ഓഫീസില്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.രേഖകള്‍ ഹാജരാക്കുന്നതിന് മുമ്പ് DD ഓഫീസില്‍ പ്രധാനധ്യാപകന്‍ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.