news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
      പരപ്പനങ്ങാടി ഉപജില്ലയിലെ  പ്രധാനധ്യാപകരുടെ യോഗം 17-02-2018 ന് രാവിലെ 10.30ന് ബി ആര്‍ സി യില്‍ ചേരുന്നതാണ്. എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്