news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
NuMATS  സംസ്ഥാനതല പരീക്ഷ 20-01-2018 -ന് മലപ്പുറം ജി ബി എച്ച് എസ് എസ് -ല്‍ രാവിലെ 10.30 ന് നടക്കുന്നതാണ്. പരീക്ഷക്ക് അര്‍ഹരായവരെ കൃത്യ സമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ പ്രധാനധ്യാപകര്‍ എത്തിക്കേണ്ടതാണ്. 

അര്‍ഹത നേടിയവര്‍
Shamnabanu.P. Velimukku AUPS
Muhammed Naji.K.P. GUPS Ariyallur
Aryasree.T.V. MVHS Ariyallur
Muhammed Ziyad.K.P. Chelembra SVAUPS
Soorya.T. Thiruthi AUPS
Anirudh.G. GMUPS Kakkad
Devika.K. Velimukku AUPS
Anshida.A.P. GMUPS Parakkadavu