news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
            പരപ്പനങ്ങാടി ഉപജില്ലയിലെ എല്ലാ എല്‍ പി ,യു പി , ഹൈസ്കൂള്‍ പ്രധാനധ്യാപകരുടെ യോഗം 27-01-2018 ന് രാവലെ 10.30ന് ബി ആര്‍ സി യില്‍ ചേരുന്നതാണ്. ശ്രദ്ധയുമായി ബന്ധപ്പെട്ട് യോഗത്തില്‍ കൊണ്ടുവരേണ്ട ഫോര്‍മാറ്റ് തന്നിരിക്കുന്നു .അക്കാദമിക് മാസ്റ്റര്‍ പ്ലാന്റെ ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് എല്ലാ പ്രധാനധ്യാപകരും നിര്‍ബന്ധമായും കൊണ്ടുവ രേണ്ടതാണ്.