news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
            2017-18 വര്‍ഷത്തെ എല്‍ പി , യു പി  സംസ്കൃതം സ്കോളര്‍ഷിപ്പ് പരീക്ഷ  30-01-2018 ന് എ യു പി സ്കൂള്‍ വെളിമുക്ക് നടക്കുന്നതാണ്. ഹൈസ്കൂള്‍ , എല്‍ പി , യു പി വിഭാഗങ്ങളില്‍ ഒരു ക്ലാസിലെ 2 കുട്ടികള്‍ക്ക് വീതം പരീക്ഷക്ക് പങ്കെടുക്കാവുന്നതാണ്. പരീക്ഷക്ക് കുട്ടികള്‍ രാവിലെ കൃത്യം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്