news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
     സ്കൂള്‍ ബസ്സുകളിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ തന്നിരിക്കുന്ന ഫോര്‍മാറ്റില്‍ 10-01-2018 - നുള്ളില്‍ എ ഇ ഒ ഓഫീസില്‍ നല്‍കേണ്ടതാണ്.ഇല്ലാത്തവര്‍ NIL റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.