news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ഉപജില്ല  എല്‍ പി , യു പി കിഡ്‌ഡീസ് , ഐ ഇ ഡി കുട്ടികള്‍ എന്നിവരുടെ കായികമേള നവംബര്‍ 4-ാം തിയ്യതി BEMHSS -ന്റെ ഗ്രൗണ്ടില്‍ (ചെറമംഗലം) നടക്കുന്നതാണ്. പഞ്ചായത്ത് തല കായിക മേളയിലെ ഒന്നും രണ്ടം മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ പങ്കെടുക്കേണ്ടതാണ് - വിശദ വിവരങ്ങള്‍