news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

 പ്രിന്‍സിപ്പല്‍ / പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ എല്ലാ പ്രിന്‍സിപ്പല്‍മാരുടേയും ഹൈസ്കൂള്‍ , യു പി , എല്‍ പി പ്രധാനധ്യാപകരുടേയും യോഗം 03-11-2017 ന് 10.30 am ന് BEMHSS പരപ്പനങ്ങാടിയില്‍ നടക്കുന്നതാണ്. എല്ലാ വരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.