news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
സീമാറ്റ് കേരളയുടെ പ്രൈമറി പ്രധാനധ്യാപകര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലനം BRC -യില്‍ 22-09-17, 23-09-17 തിയ്യതികളിലായി നടക്കുന്നു.എല്ലാ പ്രൈമറി പ്രധാനധ്യാപകരും പരിശീലനത്തില്‍ കൃത്യമായി പങ്കെടു ക്കേണ്ടതാണ്. പരിശീലനത്തിന്റെ ആദ്യ ദിവസം മുതല്‍ Lap Top കൊണ്ടുവരേണ്ടതാണ്.