news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
പരപ്പനങ്ങാടി ഉപജില്ലയിലെ യുപി വിഭാഗം ഗണിത അധ്യാപകര്‍ക്കായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 28-09-2017ന് AUPS Velimukku ല്‍ "ജിയോ ജിബ്ര ഒരു പഠന സഹായി"എന്ന ഐടി അധിഷ്ഠിത പരിശീലനം നല്‍കുന്നു. യു പി വിഭാഗത്തിലെ ഒരു ടീച്ചര്‍ക്ക് പരിശീലനത്തില്‍ പങ്കെടുപ്പിക്കാവുന്നതാണ്.


Time: 10 AM to 4 PM


അദ്ധ്യാപകര്‍ കൊണ്ടു വരേണ്ട സാധനങ്ങള്‍

: A Laptop fully charged Ver: UBUNTU 14.04

: Laptop Cahrger

: Pen Drive


: UP Mathematics Text Book