news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂള്‍  പാചകതൊഴിലാളി കള്‍ക്ക് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമു ഖ്യത്തിലുള്ള ബോധവല്‍ക്കരണ പരിശീലനം തിരൂ രങ്ങാടി മുനിസിപ്പല്‍ ഹാളില്‍ 09-09-2017 ശനിയാഴ്ച 2pm-ന് നടത്തുന്നതാണ്.  പ്രധാനധ്യാപകരും സ്കൂള്‍  പി ടി എ പ്രസിഡന്റുമാരും ഈ പരിശീലനത്തില്‍ നിര്‍ബ ന്ധമായും പങ്കെടുക്കേണ്ടതാണ്. എല്ലാ സ്കൂള്‍  പാചക തൊഴിലാളികളേയും പരിശീലനത്തില്‍ പങ്കെടിപ്പിക്കേണ്ട ചുമതല പ്രധാനധ്യാപകര്‍ക്കാണ്.