news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
      UID / EID ഇനിയും ലഭിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരുടെ Aadhar ലഭ്യമാക്കുന്നതിനുള്ള ക്രമീകരണ ങ്ങള്‍ 27-08-2017,28-08-2017 തിയ്യതികളില്‍ പരപ്പ നങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂളില്‍ രാവിലെ 9 മുതല്‍ 5വരെ ചെമ്മാട് , കരിങ്കല്ലത്താണി  എന്നീ അക്ഷ യകള്‍ ഒരുക്കിയിട്ടുണ്ട്. ആധാര്‍ ലഭിക്കേണ്ട കുട്ടികള്‍ അവരുടെ  രക്ഷിതാവിനോടൊപ്പം പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്കൂളില്‍ പോകുന്നതിനുള്ള നിര്‍ദ്ദേശ ങ്ങള്‍ നകേണ്ടതാണ്. ഏതെങ്കിലും കുട്ടികള്‍ക്ക് ആധാര്‍ കിട്ടാതെ വന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രധാനധ്യാപകര്‍ക്ക് മാത്രമായിരിക്കും . ആധാര്‍ കിട്ടുന്ന തിന് മറ്റവസരങ്ങള്‍ ഒരുക്കുന്നതല്ല .കുട്ടികള്‍ ഫോട്ടോ പതിച്ച പ്രധാനധ്യാപകന്റെ ഒപ്പുള്ള ഐ ഡി കൊണ്ടുവ രേണ്ടതാണ്. 
ഐ ഡി മാതൃക