news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

പ്രധാനധ്യാപകരുടെ ശ്രദ്ധക്ക്
Text Book Volume II -മായി ബന്ധപ്പെട്ട പ്രധാന പ്പെട്ട സര്‍ക്കുലര്‍.പ്രധാനധ്യാപകര്‍ നല്‍കേണ്ടത് 6th working day - യിലെ കണക്കനുസരിച്ച് അധികമായി കിട്ടേണ്ട പുസ്തകങ്ങളുടെ എണ്ണം മാത്രമാണ്.സര്‍ക്കുലര്‍ കൃത്യമായി നോക്കുക.പ്രൊഫോര്‍മക്ക് ഇവിടെ ക്ലിക്ക് ചെ യ്യുക.പ്രൊഫോര്‍മ 08-08-2017 ന് 2 pm-ന് മുന്‍പായി എ ഇ ഒ ഓഫീസിലേക്ക്  മെയില്‍ ചെയ്യുക ഇല്ലെങ്കില്‍ NIL report അയക്കണം